Skip to main content

വാഹനം ആവശ്യമുണ്ട്

കൊട്ടാരക്കര ശിശു വികസന പദ്ധതി ഓഫീസിലേക്ക് വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ജൂലൈ 11  ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍:  9495569112.  
 
 

 

 

date