Post Category
ക്വട്ടേഷന്‍
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തില്‍ ലഘുഭക്ഷണശാല നടത്തിപ്പിനും പരിപാലനത്തിനും കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നിരതദ്രവ്യം: 500 രൂപ. ജൂലൈ എട്ട് ഉച്ചയ്ക്ക് ഒന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2592232, 8281040517.
date
- Log in to post comments