Post Category
ഗസ്റ്റ് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍
പുനലൂര്‍ നെല്ലിപ്പള്ളി സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത: അംഗീകൃത സര്‍വകലാശാലയുടെ റഗുലര്‍ ബികോം ബിരുദം, ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്. ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍,, കോറല്‍ഡ്രോ, പൈതണ്‍ പ്രോഗ്രാമിങ് പരിജ്ഞാനവും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂലൈ 14 രാവിലെ 10 ന് എത്തണം. എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും. ഫോണ്‍: 0475-2229670.
date
- Log in to post comments