Skip to main content

ഭിന്നശേഷി ശാക്തീകരണത്തിനുള്ള പുരസ്കാരത്തിന് അപേക്ഷിക്കാം

ഭിന്നേശേഷിക്കാരുടെ വിഷയങ്ങളിൽ സമൂഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സമൂഹത്തിലേക്കുള്ള അവരുടെ കടന്നു വരവ് പ്രോത്സാഹിപ്പിക്കുന്നതിനുമായി ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള ദേശീയ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്www.depwd.gov.inwww.awards.gov.in

പി.എൻ.എക്സ് 3013/2025

date