Skip to main content

പരാതി പരിഹാര സമിതിയുടെ പുനസംഘടന

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട്, 2018 പ്രകാരമുള്ള പരാതിപരിഹാര സമിതിയുടെ പുനസംഘടനയ്ക്കായി യോഗ്യതയുള്ള വ്യക്തികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 31 നകം grievancekscce@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് നിർദിഷ്ട ഫോറത്തിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.

പി.എൻ.എക്സ് 3018/2025

date