Post Category
ജില്ലാതല നിയന്ത്രണ സമിതി യോഗം
മനുഷ്യ-വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതിന് ജില്ലാതല നിയന്ത്രണ സമിതിയുടെ യോഗം ജൂലൈ മൂന്നിന് ഉച്ചയ്ക്ക് 12ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments