Post Category
വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു
മുഹമ്മ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ പ്രൈമറി പാലിയേറ്റിവ് യൂണിറ്റിലെ ഹോം കെയര്‍ ടീമിന് ഭവനസന്ദര്‍ശനം നടത്തി കിടപ്പ് രോഗികള്‍ക്ക് പരിചരണം നല്‍കുന്നതിന് യാത്ര ചെയ്യാൻ വാഹനം നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 15 ഉച്ചക്ക് ഒരു മണി. ഫോണ്‍: 0477 2965296.
(പിആർ/എഎൽപി/1894)
date
- Log in to post comments