Post Category
വാഹന ലേലം
മത്സ്യഫെഡിന്റെ ഉടമസ്ഥതയിലുള്ള 2010 മോഡല്‍ ഐഷർ 10.95 ചരക്ക് വാഹനം ജൂലൈ 10 ന് ഉച്ചക്ക് മൂന്ന് മണിക്ക് ലേലം ചെയ്യുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ആലപ്പുഴ മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9526041040, 9526041205. വെബ്‌സൈറ്റ്: www.matsyafed.in.
(പിആർ/എഎൽപി/1895)
date
- Log in to post comments