Skip to main content

റേഡിയോളജിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കായംകുളം താലൂക്കാശുപത്രിയില്‍ സ്‌കാനിംഗ് വിഭാഗത്തിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ 10 രാവിലെ 10.30 ന്  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 10   മണിക്ക് ഹാജരാകണം. യോഗ്യത: എംബിബിഎസ്, റേഡിയോഡയഗ്‌നോസിസ് - എം.ഡി/ഡി.എന്‍.ബി/ഡിപ്ലോമ.  ഫോണ്‍: 0479-2447274.

(പിആർ/എഎൽപി/1896)

date