Post Category
മുഖ്യമന്ത്രിയുടെ മേഖല അവലോകന യോഗം ഇന്ന് (03) കോട്ടയത്ത്
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ( ജൂലൈ മൂന്നിന്) രാവിലെ 10 മണിക്ക് തെള്ളകം ഡി എം കൺവെൻഷൻ സെൻ്ററിൽ മേഖല അവലോകന യോഗം ചേരും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ, നാലു ജില്ലകളിലെ ജില്ലാ കലക്ടര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
(പിആർ/എഎൽപി/1901)
date
- Log in to post comments