Post Category
കോഴ്സ് പ്രവേശനം
മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി ഇലക്ട്രോണിക്സ്, എം.കോം ഫിനാന്‍സ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 8547005046, 9562771381, 9447032077, 0471 2304494.
date
- Log in to post comments