Post Category
ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ ഡ്രൈവ്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത തിരുവനന്തപുരം ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി ജൂലൈ 8ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പിഎംജി ജംഗ്ഷനിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്ററിൽ രജിസ്ട്രേഷൻ ഡ്രൈവ് നടത്തുന്നു. യോഗ്യരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യാഗാർഥികൾ ബന്ധപ്പെട്ട രേഖകളുടെ അസൽ സഹിതം പ്രസ്തുത രജിസ്ട്രേഷൻ ഡ്രൈവിൽ പങ്കെടുക്കണം.
പി.എൻ.എക്സ് 3045/2025
date
- Log in to post comments