Post Category
വ്യവസായ ഷെഡ് വാടകയ്ക്ക്
ജില്ലാ പഞ്ചായത്തിന്റെ ചട്ടുകപ്പാറ വനിതാ വ്യവസായ എസ്റ്റേറ്റില്‍ ഒഴിവുള്ള വ്യവസായ ഷെഡ് വാടകയ്ക്ക് എടുക്കുന്നതിന് വനിതാ സംരംഭകര്‍/വനിതാ സ്വയം സഹായ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 14 വൈകിട്ട് മൂന്ന് മണി വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.
date
- Log in to post comments