Post Category
പി.ജി പ്രവേശനം
മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പി.ജി പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി ഇലക്ട്രോണിക്സ്, എം.കോം ഫിനാൻസ് എന്നീ കോഴ്സുകളിലാണ് ഒഴിവുള്ളത്. താത്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 85470 05046, 0471 2304494, 9562771381, 9447032077
date
- Log in to post comments