Skip to main content

തീയതി നീട്ടി

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 വിലാസത്തിലും www.srccc.in വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 04712325101, 8281114464

date