Post Category
റെയില്‍വെ ഗേറ്റ് അടച്ചിടും
കണ്ണപുരം - പഴയങ്ങാടി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള കൊവ്വപ്പുറം - കുന്നനങ്ങാട് (കൊവ്വപ്പുറം) ലെവല്‍ ക്രോസ് ജൂലൈ നാലിന് രാവിലെ 10 മുതല്‍ മുതല്‍ വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments