Skip to main content

അധ്യാപക നിയമനം

മലമ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഹിന്ദി അധ്യാപക നിയമനം നടത്തുന്നു. അര്‍ഹരായവര്‍ക്കായി ജൂണ്‍ 20 ന് രാവിലെ 11 -ന് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.
 

date