Post Category
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ റുട്രോണിക്സ് എടിസി നേരിട്ട് നടത്തുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഈ മാസം ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പോടെയാണ് കോഴ്സുകള്‍.അപേക്ഷാഫോം www.cbskerala.in എന്ന വെബ്സൈറ്റില്‍ സൗജന്യമായി ലഭിക്കും. എസ്.സി. / എസ്.ടി. / ഒ.ബി.സി. വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ് ലഭിക്കും. കൂടാതെ, സാമൂഹികക്ഷേമ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്കായി 7012461727 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് ചെയ്യുകയോ, 04922 259700, 259800, 259900 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം.
date
- Log in to post comments