Post Category
ലേലം ചെയ്യും
പാലക്കാട് താലൂക്കിലെ കണ്ണാടി (രണ്ട്) വില്ലേജില്‍ 2025-2026 കാലയളവില്‍ ഒരു സാമ്പത്തിക വര്‍ഷത്തേക്ക് കൃഷി ചെയ്ത് വിളവെടുക്കുന്നതിന് ഒരേക്കര്‍ നാല് സെന്റ്, 18 സെന്റ്, രണ്ടേക്കര്‍ 32 സെന്റ് കനാല്‍ പുറമ്പോക്ക് ഭൂമി മെയ് 22ന് രാവിലെ 11ന് കണ്ണാടി (രണ്ട്) വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. നിരതദ്രവ്യം 100 രൂപ അടയ്ക്കണം. ഫോണ്‍: 0491 2505770
date
- Log in to post comments