Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

    ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഡിസംബര്‍ 31 വരെ വാഹന നികുതി കുടിശിക അടയ്ക്കാം.  2012 ഏപ്രില്‍ ഒന്നിന് മുമ്പ് നികുതി കുടിശികയുള്ള വാഹനങ്ങള്‍, റവന്യു റിക്കവറിയില്‍പ്പെട്ടതും മോഷണം പോയതും പൊളിച്ചുകളഞ്ഞതും ഉടമസ്ഥാവകാശം മാറ്റാതെ വില്‍പ്പന നടത്തിയതുമായ വാഹനങ്ങളിേډലുള്ള നികുതി ബാധ്യത ഒഴിവാക്കാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്  റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.                                      (പിഎന്‍പി 3234/17)
 

date