Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

ശ്രീകൃഷ്ണപുരം ഐ സി ഡി എസ് ഓഫീസിന്റെ ആവശ്യങ്ങള്‍ക്ക് 2015- 26 വര്‍ഷത്തില്‍ വെറ്റ് ലീസ്( wet lease) വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭിക്കുന്നതിനായി പുന: ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ഫോമുകള്‍ മെയ് 28 വരെ ലഭിക്കും. ടെണ്ടര്‍ ഫോമുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്വീകരിക്കും. ടെണ്ടറുകള്‍ വൈകിട്ട് മൂന്നിന് തുറക്കുമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍:  7994472338.

 

 

date