Skip to main content

കാണ്‍മാനില്ല

 

എലപ്പുള്ളി കാക്കത്തോട്കളം ഹോം എഗയിന്‍ എന്ന മാനസീകാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ കൊല്ലം കലവൂര്‍ കളഞ്ഞൂര്‍ സ്വദേശിയായ റഹിം (60) എന്നയാളെ 2024 ജൂലൈ ഏഴ് മുതല്‍ കാണാതായി.് 170 സെ.മീ ഉയരം, മെലിഞ്ഞ ശരീരവുമുള്ള ഇയാള്‍ കാണാതാകുമ്പോള്‍ കാക്കി നിറത്തിലുള്ള ടീ ഷര്‍ട്ട്, പച്ചനിറത്തിലുള്ള ലുങ്കി എന്നിവയാണ് ധരിച്ചിരുന്നത്. രാവിലെ 3.45 നും അഞ്ച് മണിക്കും ഇടയില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാണാതായ ഇയാളെക്കുറിച്ച്  വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് കസബ പോലീസ് സ്‌റ്റേഷന്‍ എസ് ഐ അറിയിച്ചു. ഫോണ്‍: 0491 2566148 (കസബ പോലീസ് സ്‌റ്റേഷന്‍), 9497987148 (കസബ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍), 9497980607(കസബ സബ് ഇന്‍സ്‌പെക്ടര്‍).

date