Skip to main content

കൂടിക്കാഴ്ച ജൂണ്‍ ആറിന്

 

ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജില്‍  മ്യൂസിക് വിഭാഗത്തിലേക്ക് രണ്ട് ഗസ്റ്റ് അധ്യാപക നിയമനത്തിന് ജൂണ്‍ അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച  ജൂണ്‍ ആറിന് രാവിലെ 10.30 ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പാള്‍ ( ഇന്‍ ചാര്‍ജ്ജ്) അറിയിച്ചു.

 

date