Skip to main content

ഇ-ലേലം

 

 

വനം വകുപ്പ് പാലക്കാട് ഡിവിഷന്‍ ഒലവക്കോട് റെയിഞ്ച് പരിധിയിലെ കല്ലടിക്കോട് എ.പി.സി കെട്ടിടങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന 10 നില്‍പ്പ് മരങ്ങള്‍(സോഫ്റ്റ് വുഡ്), ഒരു നില്‍പ്പ് മരം(ഹാര്‍ഡ് വുഡ്) എന്നിവയുടെ മെയ് 29 ന് പകല്‍ 11.30 മുതല്‍ 1.30 വരെ ഇ ലേലം നടത്തുന്നു. എം.എസ്.ടി.സി കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ www.mstcecommerce.com ലഭിക്കും. ഫോണ്‍: 8547602262

 

date