Post Category
താത്കാലിക നിയമനം
എരുത്തേമ്പതി ശ്രീവിദ്യ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തിലേക്ക് അഗ്രികള്‍ച്ചര്‍, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്കായി മെയ് 30 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂളില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.ഫോണ്‍: 8075485583
date
- Log in to post comments