Skip to main content

ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കുള്ള നിരോധനം 30 വരെ നീട്ടി

കനത്ത കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് ഏര്‍പ്പെടുത്തിയ നിരോധനം മെയ് 30 വരെ നീട്ടിയതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. വരും ദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഖനന പ്രവർത്തനങ്ങൾ നടത്തുന്നത് അപകടകരമാണെന്നതിനാലാണ് നിരോധനം നീട്ടിയത്.

 

date