Post Category
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കെ എസ് ആർ ടി സി കണ്ണൂർ യൂണിറ്റിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവർ നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.
date
- Log in to post comments