Skip to main content

പ്രവേശനം തുടങ്ങി

കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അകൗണ്ടിങ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ്, സ്മോള്‍ കാറ്റഗറി ഡ്രോൺ പൈലറ്റ്, ഐലൈയ്ക്ക് എന്നീ കോഴ്‌സുകളിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സപ്പോര്‍ട്ട് ലഭിക്കുന്നതാണ്. ഫോണ്‍: 9495999688, 9496085912, 9497289688.

(പിആര്‍/എഎല്‍പി/1916)

date