വൈദ്യുതി മുടങ്ങും
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബ്ലാത്തൂർ, ബ്ലാത്തൂർ വയൽ, ബ്ലാത്തൂർ ഐഡിയ, പൂക്കാട്, ചോലക്കര ഭാഗങ്ങളിൽ നാളെ
(നവംബർ 17) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ബർണ്ണശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എസ് എൻ പാർക്ക്, ഗേൾസ് സ്‌കൂൾ, സവോയ്, പയ്യാമ്പലം, കനിയിൽപാലം, സംവേദ്യ, സംഗീത, കന്റോൺമെന്റ് ഭാഗങ്ങളിൽ നാളെ
(നവംബർ 17) രാവിലെ 9.30 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പള്ളിക്കുന്നുമ്പ്രം, പാലോട്ട് വയൽ, ചിറക്കൽ കട്ടിംഗ്, പണ്ണേരി മുക്ക്, പുതിയാപ്പറമ്പ്, നുച്ചിവയൽ, സ്‌കൂൾപാറ, അലവിൽ, കുന്നാവ്, ഒറ്റതെങ്ങ് ഭാഗങ്ങളിൽ നാളെ
(നവംബർ 17) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുതുക്കുടിച്ചാൽ, മല്ലിക്കണ്ടി, കാവിൻമൂല, ഓടത്തിൽപീടിക, പുറത്തെക്കാട്, കക്കോത്ത്, എക്കാൽ, മെഡിക്കൽ കോളേജ് പരിസരം ഭാഗങ്ങളിൽ നാളെ
(നവംബർ 17) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
- Log in to post comments