Skip to main content

കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം - കരട് റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു

   2025-26 അദ്ധ്യയന വർഷത്തെ ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന്റെ കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/gci വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതും അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ CANDIDATE LOGIN ലിങ്ക് വഴി തിരുത്താവുന്നതും ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനോ മാറ്റുന്നതിനോ സാധിക്കുന്നതുമാണ്. ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനുംതിരുത്തലുകൾ നടത്തുന്നതിനും ജൂലൈ 6 വരെ സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്www.polyadmission.org/gci.

പി.എൻ.എക്സ് 3071/2025

date