Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്
കുഴല്‍മന്ദം, കോട്ടായി കോളേജ് അപ്ലൈഡ് സയന്‍സില്‍ ഇലക്ട്രോണിക്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. നിയമനത്തിനുള്ള അഭിമുഖം നാളെ (ജൂലൈ അഞ്ച്)ഉച്ചക്ക് രണ്ടിന് കോളേജില്‍ നടക്കും. ബിരുദാനന്തര ബിരുദവും യു.ജി.സി/നെറ്റ് അല്ലെങ്കില്‍ പി.എച്ച്.ഡിയുമാണ് യോഗ്യത. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922285577
date
- Log in to post comments