Post Category
പ്രൊഫഷണല്‍ ഇന്‍ ഗ്രാഫിക് ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
അസാപ് കേരളയുടെ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രൊഫഷണല്‍ ഇന്‍ ഗ്രാഫിക് ഡിസൈനിങ് സ്‌കില്‍ കോഴ്‌സിലേക്ക് https://csp.asapkerala.gov.in/courses/professional-in-graphic-designing ല്‍് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഫോണ്‍: 9495999667,9895967998
date
- Log in to post comments