Post Category
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ആശുപത്രി ഫാര്‍മസിയില്‍ ഒരുവര്‍ഷത്തേക്കാവശ്യമായ പ്രിന്റഡ് മെഡിസിന്‍ കവറുകള്‍ സപ്ലൈ ഓര്‍ഡര്‍ പ്രകാരം വിതരണം ചെയ്യുന്നതിന് നിര്‍മാതാക്കള്‍, വിതരണ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 13 ഉച്ചയ്ക്ക് ഒരു മണിവരെ അപേക്ഷിക്കാം.
date
- Log in to post comments