Skip to main content

അധ്യാപക ഒഴിവ്

ലോജിസ്റ്റിക്സ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, എക്‌സ്‌പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട്ട്,വെയര്‍ഹൗസ് മാനേജുമെന്റ്, ഡിസ്ട്രിബ്യൂഷന്‍ മാനേജ്മെന്റ്, ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/സിവില്‍ സിഎഡി( CAD),  ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്‌സ്, ആര്‍ട്‌സ് ,മാത്ത്സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സൂവോളജി, ഹോം സയന്‍സ്, യോഗ, കമ്പ്യൂട്ടര്‍, സൈക്കോളജി, ജര്‍മ്മന്‍ ,കൊമേഴ്സ്, എം.ബി.എ. വിഷയങ്ങളിലാണ് അധ്യാപക ഒഴിവ്.    ലോജിസ്റ്റിക്‌സില്‍ എം ബി എ, ബി ബി എ, ലോജിസ്റ്റിക്‌സ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്, CAD, എം.ടെക്, ബി.ടെക്, എം.എസ്.സി, ബി.എസ്.സി, എം ബി എ, എം എ എന്നിവയാണ് യോഗ്യത. നെറ്റ് / സെറ്റ് / കെ-ടെറ്റ്  ഉള്ളവരുടെ അഭാവത്തില്‍ ,മറ്റ് ഡിപ്ലോമക്കാരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അറ്റെസ്റ്റഡ് കോപ്പിയും cbsvdy@gmail.com ല്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.cbskerala.in  ല്‍ ലഭിക്കും. ഫോണ്‍: 04922 259700, 259800, 259900. വാട്‌സ്ആപ്പ്: 9497553568.

 

date