Post Category
ലേലം ചെയ്യും
പുതുക്കോട് കുടുബാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് നില്ക്കുന്ന തേക്ക് മരം ജൂലൈ 11 ന് രാവിലെ 11.30 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലേലം ചെയ്യുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിരതദ്രവ്യം 1000 രൂപ. ഫോണ്‍: 04922- 267243
date
- Log in to post comments