Post Category
വാഹന ലേലം
കണ്ണൂർ എക്‌സൈസ് ഡിവിഷനിലെ എക്‌സൈസ്/പോലീസ് വകുപ്പുകളുടെ വിവിധ അബ്കാരി കേസുകളിലുൾപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയ 3 കാറുകൾ, 3 ഓട്ടോറിക്ഷകൾ, 6 ബൈക്കുകൾ 1 സ്‌കൂട്ടർ എന്നിവ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പൊടിക്കുണ്ടിലുള്ള എക്‌സൈസ് സർക്കിൾ ഓഫീസിൽ നവംബർ 30ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ കണ്ണൂർ എക്‌സൈസ് ഡിവിഷൻ ഓഫീസിലും ജില്ലയിലെ മറ്റെല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭിക്കും. ഫോൺ; 0497 2706698.
date
- Log in to post comments