Post Category
പ്രവേശനം ആരംഭിച്ചു
പത്തനംതിട്ട അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്, സ്മോൾ ക്യാറ്റഗറി ഡ്രോൺ പൈലറ്റ്, ഐലൈയ്ക്ക് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സപ്പോർട്ട് ലഭിക്കും. വിശദ വിവരങ്ങൾക്ക് : 9495999688, 9496085912, 9497289688.
date
- Log in to post comments