Skip to main content

ദർഘാസ് ക്ഷണിച്ചു

 പാമ്പാടി താലൂക്കാശുപത്രിയിൽ മെഡിസെപ്പ്/കാസ്പ്/ ആർ.ബി.എസ്.കെ/ എ.കെ/ജെ.എസ്.എസ്.കെ ആനുകൂല്യത്തിന് അർഹരായ രോഗികൾക്കുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് ആശുപത്രി പരിസരത്തുള്ള മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂലൈ എട്ടിന് പകൽ 11ന് മുൻപായി അപേക്ഷ ഓഫീസിൽ നൽകണം. ജൂലൈ ഒൻപത് ഉച്ചയ്ക്ക് 12 മണിക്ക് ദർഘാ..സ് തുറക്കും. വിശദ വിവരത്തിന്: 

date