Post Category
എല്‍.പി.എസ്.ടി അധ്യാപക ഒഴിവ്
വി.പി.എ.യു.പി വെണ്ടല്ലൂര്‍ സ്കൂളില്‍ എല്‍.പി.എസ്.ടി വിഭാഗത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. രണ്ട് ഒഴിവുകള്‍ ഉണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 5ന് രാവിലെ 10 ന് കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
date
- Log in to post comments