Skip to main content

സ്‌പോര്‍ട്‌സ് സീറ്റില്‍ ഒഴിവ്

നിലമ്പൂര്‍ ഗവ. കോളേജിലെ വിവിധ ബിരുദ കോഴ്‌സുകളിലായി സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. അര്‍ഹരായവര്‍ 2025 ജൂലൈ 09 ന് വൈകിട്ട് നാലിന് മുമ്പ് കോളേജിലെത്തി അപേക്ഷ നല്‍കണം. ഫോണ്‍: 9745868276

date