Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) നിയമനത്തിനായി 2022 മെയ് 31ന് പ്രസിദ്ധീകരിച്ച (കാറ്റഗറി നമ്പര്‍: 516/2019) റാങ്ക് ലിസ്റ്റ് 2025 മെയ് 27 മുതല്‍ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments