Post Category
താല്കാലിക നിയമനം
കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ഒഴിവുകളിലേക്ക് താല്കാലികനിയമനം നടത്തും. തസ്തികകളും, യോഗ്യതയും: ഡെമോണ്‍സ്ട്രേറ്റര്‍- ഫസ്റ്റ് ക്ലാസോടുകൂടിയ മൂന്നുവര്‍ഷ ഡിപ്ലോമ (കമ്പ്യൂട്ടര്‍), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍-ഫസ്റ്റ് ക്ലാസോടുകൂടിയ പി.ജി.ഡി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ ഏഴിന് രാവിലെ 10ന് നടത്തുന്ന എഴുത്തുപരീക്ഷ/അഭിമുഖത്തില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.ceknpy.ac.in ഫോണ്‍: 0476-2665935.
date
- Log in to post comments