Skip to main content

വോക് ഇന്‍ ഇന്റര്‍വ്യു

 കൊല്ലം കോര്‍പ്പറേഷനില്‍  ഓള്‍ഡ് മുന്‍സിപ്പല്‍ ഏരിയയിലേക്ക് മൂന്ന് പാലിയേറ്റീവ് നഴ്‌സുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗും ബി.സി.സി.പി.എന്‍/സി.സി.സി.പി.എന്‍. കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.    ആവശ്യമായ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസലുമായി ജൂലൈ 10ന് രാവിലെ 11 ന് കൊല്ലം കോര്‍പ്പറേഷനില്‍ നടക്കുന്ന വോക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം.   ഫോണ്‍: 0474-2729075.
 
 

date