Post Category
സീറ്റ് ഒഴിവുണ്ട്
കടപ്പാക്കട ഫുഡ് ക്രാഫ്ററ് ഇന്‍സ്റ്റിറ്റ്യൂട്ട് സെന്ററില്‍ ഒരു വര്‍ഷത്തെ ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് കോഴ്സിന് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റും മറ്റ് വിഭാഗങ്ങളിലും സീറ്റ് ഒഴിവുണ്ട്. ഫുഡ് പ്രൊഡക്ഷന്‍ കോഴ്സിന് ഈഴവ/എല്‍.സി./കുഡുംബി/വിശ്വകര്‍മ്മ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എല്‍.സി./പ്ലസ്ടു/റ്റി.സി. എന്നിവയുടെ അസല്‍ സര്ട്ടിഫിക്കറ്റ്സഹിതംഎത്തി പ്രവേശനം നേടാം. യോഗ്യത: പ്ലസ്ടു/തത്തുല്യം/ഡിഗ്രി. ഫോണ്‍: 0474 2767635, 9072216937, 9446109355.
date
- Log in to post comments