Skip to main content

റേഷന്‍ കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു

പത്തനാപുരം പഞ്ചായത്ത്  രണ്ടാം വാര്‍ഡ് കമ്പിക്കല്‍  1209099 നമ്പര്‍ റേഷന്‍ കടക്ക് ഭിന്നശേഷിവിഭാഗത്തില്‍നിന്ന്  ലൈസന്‍സിയെ   നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് രണ്ട്് വൈകീട്ട് മൂന്നിന് മുമ്പ് നേരിട്ടോ തപാല്‍മുഖേനയോ ജില്ല സപ്ലൈ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിതമാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in ലും ലഭ്യമാണ്.  ഫോണ്‍-0474 2794818.
 

 

date