Post Category
മസ്റ്ററിംഗ്
2024 ഡിസംബർ 31 വരെ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധിതയിൽ നിന്നും പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ആഗസ്റ്റ് 24 നകം വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം. എല്ലാ പെൻഷൻ ഗുണഭോക്താക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
പി.എൻ.എക്സ് 3081/2025
date
- Log in to post comments