Skip to main content

കലോത്സവം തിങ്കളാഴ്ച സമാപിക്കും ശനിയാഴ്ചത്തെ മത്സരയിനങ്ങള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി

 

വടുവന്‍ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം തിങ്കളാഴ്ച സമാപിക്കും. ഹര്‍ത്താലിനെ തുടര്‍ന്നാണ് സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനം തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സര ഇനങ്ങള്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതുമുതല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സമയക്രമം പാലിച്ച് നടക്കുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.  

date