Skip to main content

അപേക്ഷ ക്ഷണിച്ചു

പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍ സ്റ്റഡീസ് /സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി /സോഷ്യോളജി ബിരുദാനന്തര ബിരുദമുളള വനിതകളില്‍  നിന്ന് അപേക്ഷ ക്ഷണിച്ചു. പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ജൂലൈ 31 നകം അപേക്ഷ ലഭിക്കണം. ഫോണ്‍ : 04734216444.
 

date