Post Category
വാഹന ടെന്‍ഡര്‍
കഞ്ഞിക്കുഴി ശിശുവികസന പദ്ധതി ഓഫീസറുടെ ആവശ്യത്തിനായി ആഗസ്റ്റ് ഒന്നു മുതല്‍ 2026 ജൂലൈ 31 കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 14 ഉച്ചക്ക് രണ്ട് മണി. ഫോണ്‍: 6282418811.
(പിആര്‍/എഎല്‍പി/ 1934)
date
- Log in to post comments