Post Category
അപേക്ഷ നീട്ടി
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്നോളജിയില്‍ ഹാന്‍ഡ് ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന്റെ രണ്ടാംവര്‍ഷ ലാറ്ററല്‍ എന്‍ട്രി അപേക്ഷ ജൂലൈ 10 വരെ നീട്ടി. സയന്‍സ് ഗ്രൂപ്പില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളെടുത്ത് പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്നോളജി, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7 വിലാസത്തിലോ www.iihtkannur.ac.in വെബ്സൈറ്റിലോ ലഭിക്കും. ഫോണ്‍: 0497 2835390
date
- Log in to post comments